നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര എറണാകുളത്തു നിന്നു മുവാറ്റുപുഴ തൊടുപുഴ വഴി നമ്മുക്ക് നെല്ലിക്ക മലയിൽ എത്തിച്ചേരും. തൊടുപുഴ പുളിയൻ മല ദേശിയ പാതയിൽ കുടയത്തുരു നിന്നു തിരിഞ്ഞ് മുവാറ്റുപുഴ അറും കടന്നു നമുക്ക് മുതിയാ മലയിൽ എത്തി ചേരാം. അവിടം വരെ വണ്ടി പോകും പിന്നീടു 2 കിലോമീറ്റർ നടക്കണം. കുടയത്തൂർ കുറിച്ച് പറയാൻ ഒത്തിരി ഉണ്ട്.

രാമേശ്വരം ധനുഷ്കോടി യാത്ര

രാമേശ്വരം ധനുഷ്കോടി

പലപ്പോഴായി പോകാൻ തയാറായി എന്നാൽ നടക്കാതെ പോയ ഒരു യാത്ര. ജോലി തിരക്ക് കാരണം പല തവണ മാറ്റി വച്ച ഒരു യാത്ര രാമേശ്വരം ധനുഷ്കോടി. ഈ യാത്രയിൽ എന്നോടൊപ്പം ഉള്ളത് പ്രോഗാമിങ്ങിന്റെ ആദ്യ പാഠം പഠിപ്പിച്ച ആശാനും (ജിനോഷ് ) പിന്നെ ഞാനും.

മീശപ്പുലിമല

മീശപ്പുലിമല

നഗരത്തിന്റെ തിരക്കുകളിൽ മാറി ഒരു യാത്ര പോണം എന്ന ആശയം എല്ലാവർക്കും ഉണ്ട് എന്നാൽ ഒരു സ്ഥലം തിരഞ്ഞു നടന്ന ഞങ്ങൾക്ക് അവസാനം ഒരു പദ്ധതി ആയി. രണ്ടു ദിവസത്തെ യാത്ര. എറണാകുളത്തു നിന്നു തുടങ്ങി മുവാറ്റുപുഴ അടിമാലി രാജമല വഴി സൂര്യനെല്ലി. സൂര്യനെല്ലിൽ താമസിച്ചു രാവിലെ കൊളുക്കുമല കയറി സൂര്യഉദയം കണ്ട് മീശപ്പുലിമല കെറുക.

കടുവയെ തേടി തേക്കടിക്ക്

കടുവയെ തേടി തേക്കടിക്ക്

ഈ യാത്രയിൽ ഞങ്ങളുടെ ലക്ഷ്യം പെരിയാർ കടുവ സങ്കേതത്തിന്റെ ഉള്ളിലേക്കു ഇറങ്ങി ചെല്ലുക പിന്നെ മടക്ക യാത്ര കമ്പം വഴി . ഞങ്ങൾ എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ടു മുവാറ്റുപുഴ - തൊടുപുഴ - കുളമാവ് - ചെറുതോണി - കട്ടപ്പന അണക്കര .ഒത്തിരിയേറെ ആനത്താരകളും, വന്യ മൃഗങ്ങളുടെ സഞ്ചാര പാതകളുമുള്ള ഒരു കാനന പത്തായണിത്.

Gallery